Tag Archives: America

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കില്ല

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ല. യു.കെ, അയര്‍ലന്‍ഡ്​ തുടങ്ങിയ 26.

Read More

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് പ്രമേയം പാസായി.

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനയുടെ.

Read More

ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനൊരുങ്ങി അമേരിക്ക.

ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് പുതിയ സ്പേസ് പോളിസി.

Read More

അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ.

ചൈനീസ് പ്രകോപനം അതിര്‍ത്തിയില്‍ തുടരുന്നതിനിടെ അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന.

Read More

ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് സോഷ്യൽ മീഡിയ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക

ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് സോഷ്യൽ മീഡിയ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ.

Read More

ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു: മരണം 1,14,208 ആയി.

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. ഓരോ ദിവസം കഴിയുംതോറും മരണ സംഖ്യയും കുതിച്ചുയരുകയാണ്. ലോകത്താകെ കോവിഡ്.

Read More

കൊറോണയെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് ട്രംപിനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ.

കൊറോണയെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് ട്രംപിനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. എല്ലാ രാജ്യങ്ങളെയും ഒരു പോലെയാണ് സംഘടന കാണുന്നതെന്നും ഈ സാഹചര്യത്തില്‍.

Read More

കൊറോണ ഭീതിയിൽ ലോകം: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കവിഞ്ഞു.

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കവിഞ്ഞു. ഇതിൽ പതിനായിരിത്തിൽ കൂടുതൽ മരിച്ചത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം മരിച്ചത്.

Read More

കൊറോണ വൈറസ് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.

കൊറോണ വൈറസ് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. കൊറോണ വൈറസിൻ്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ്.

Read More

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം.

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അമേരിക്കയുടേതുള്‍പ്പെടെയുള്ള എംബസികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം. അര്‍ധരാത്രിയോടെയാണ് എംബസികൾക്ക് സമീപത്തായി ‘ഗ്രീന്‍.

Read More