Tag Archives: Apollo 11 Pilot

അപ്പോളോ 11 ചന്ദ്രദൗത്യത്തിലെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റ് ആയിരുന്ന മൈക്കിൾ കോളിൻസ് അന്തരിച്ചു.

ബഹിരാകാശ സഞ്ചാരിയും മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗവുമായ മൈക്കിൾ കോളിൻസ് അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..

Read More