Tag Archives: Back

നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; ‘തീമഴ തേന്‍ മഴ’ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ‘തീമഴ തേന്‍ മഴ’ ചിത്രത്തിലൂടെയാണ്.

Read More