ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി പാടില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി പാടില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ല. അത്തരമൊരു.
Read More
