ബ്രിക്സ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി കനികുസൃതി.
മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രിക്സ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം കനികുസൃതിക്ക്. സജിന്‍ ബാബു സംവിധാനം ചെയ്ത.
Read More