Tag Archives: Bulbul Cyclone

ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ 10പ്പേർ മരിച്ചു. 1.78 ലക്ഷംപ്പേർ ദുരിതാശ്വാസകേന്ദ്രങ്ങളിലും.

ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ 10പ്പേർ  മരിച്ചു. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് വലിയ നാശനഷ്ടമാണ് ഉണ്ടാകിയത്..

Read More