Tag Archives: ChildAbuseKerala

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരൻ ക്രൂരമർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച.

Read More