കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീംകോടതി
പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. കുട്ടികളുടെ ഓൺലൈൻ.
Read More
