Tag Archives: CJP

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ 2 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​മെ​ന്ന് സി​ജെ​പി; പ്ര​തി​പ​ക്ഷം തി​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും, അല്ലാത്തപക്ഷം ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽനിന്ന് ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും.

Read More

സി.ജെ.പിയുമായുള്ള ചർച്ച പൂർത്തിയായി; രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം, വിദ്യാഭ്യാസമന്ത്രിയുടെ രാജിയിൽ തീരുമാനം നാളെ

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥികളുടെ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരും.

Read More

അഞ്ചേ അഞ്ച് ദിവസം, ഫോളോവേഴ്‌സ് 97 ലക്ഷം! സോഷ്യൽ മീഡിയയിൽ തരംഗമായി ‘കോക്രോച്ച് ജനതാ പാർട്ടി’

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ (Cockroaches) ഉപമിച്ചെന്ന പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന.

Read More