Tag Archives: Corona Virus

ഇന്ത്യയില്‍ 7 കോവിഡ് വാക്‌സിനുകള്‍ കൂടെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍.

ഇന്ത്യയില്‍ 7 കോവിഡ് വാക്‌സിനുകള്‍ കൂടെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍..

Read More

രാജ്യത്ത് ഇന്ന് 68,020 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇന്ന് 68,020 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 40,414 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു..

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ്​ താരത്തിന്​ രോഗബാധ സ്ഥിരീകരിച്ചത്​. സചിന്‍ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ.

Read More

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,262 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

 രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,262 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്രതിദിന വ​ര്‍​ധ​ന​യാ​ണ്.

Read More

ജര്‍മനിയില്‍ വൈറസിന്‍റെ മൂന്നാം വകഭേദം; ഏപ്രില്‍ 18 വരെ ലോക്​ഡൗണ്‍ നീട്ടി.

കോവിഡ്​ വ്യാപനം ശക്തിയാര്‍ജ്ജിച്ച ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്​ഡൗണ്‍ നീട്ടിയതായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. നേരത്തെ മാര്‍ച്ച്‌​ 28.

Read More

കര്‍ണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തികടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

കര്‍ണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തികടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്ലാത്തവരെ.

Read More

ആസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാന്‍ രാജ്യങ്ങളോട് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന

ആസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാന്‍ രാജ്യങ്ങളോട് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). എന്നാല്‍ ആരോഗ്യപരമായ ആശങ്കകളെത്തുടര്‍ന്ന് ഒരു കൂട്ടം രാജ്യങ്ങള്‍.

Read More

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിൻ്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിൻ്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍.

Read More

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയില്‍ ആക്കുന്നു.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയില്‍ ആകുന്നു. കോവിഡ് ബാധ ഏതാണ്ട് നിയന്ത്രണ വിധേയമായി എന്ന.

Read More

രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച്‌ 31 വരെ നീട്ടി.

രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച്‌ 31 വരെ നീട്ടിയതായി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. കഴിഞ്ഞ.

Read More