ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി; പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും ആഹ്വാനം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും, അല്ലാത്തപക്ഷം ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽനിന്ന് ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും.
Read More
