Tag Archives: Dhruva Sarja

മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; ജൂനിയര്‍ ചിരുവെന്ന് ആരാധകരും പ്രിയപ്പെട്ടവരും.

മേഘ്നരാജിന് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് മേഘ്നയുടെ ആരാധകർ. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘ്ന.

Read More