കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്ജിനീയറിങ്ങില് റോഷന് രാജുവിനും ഫാര്മസിയില് വിനായകന് നാരായണനും ഒന്നാം റാങ്ക്
സംസ്ഥാനത്തെ ഈ വർഷത്തെ എന്ജിനീയറിങ്, ഫാര്മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (KEAM) റാങ്ക് പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു..
Read More
