കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാന് തിരിച്ചറിയല് കാര്ഡ് നിര്ബന്ധം – കേന്ദ്ര സര്ക്കാര്.
കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാന് തിരിച്ചറിയല് കാര്ഡ് നിര്ബന്ധമെന്ന് കേന്ദ്ര സര്ക്കാര്. ആധാറുള്പ്പെടെയുള്ള 12 തിരിച്ചറിയല് രേഖകളില് ഒന്ന് ഹാജരാക്കണമെന്ന്.
Read More
