പ്രതിരോധ രംഗത്ത് വൻ മാറ്റം: അത്യാധുനിക ‘മൊഗാമി’ യുദ്ധക്കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ജപ്പാൻ
ഇന്ത്യയുമായി ചേർന്ന് അത്യാധുനിക ‘മൊഗാമി ക്ലാസ്’ (Mogami-class) സ്റ്റെൽത്ത് യുദ്ധക്കപ്പലുകൾ സംയുക്തമായി നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ജപ്പാൻ രംഗത്തെത്തി. ഇന്തോ-പസഫിക്.
Read More
