Tag Archives: Isolated

എറണാകുളം ജില്ലയിൽ പത്തുപ്പേർക്ക്കൂടി കോവിഡ് ലക്ഷണം: ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നെത്തിയ നാല്പത്തിരണ്ടുപ്പേരിൽ 10പ്പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചുമയും.

Read More