Tag Archives: Kannur Murder

കണ്ണൂര്‍ കൊലപാതകം: സി.പി.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികളെ കണ്ടെത്തി.

Read More