Tag Archives: Kerala High Court

സ്വകാര്യബസുകളിലെ അധികനിരക്ക് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാരിൻ്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

സ്വകാര്യബസുകളിലെ അധികനിരക്ക് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാരിൻ്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി. സ്വകാര്യബസ്.

Read More

അതിർത്തി വിഷയത്തിൽ കർണ്ണാടകയ്ക്ക് തിരിച്ചടി: കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല.

അതിർത്തി വിഷയത്തിൽ കർണ്ണാടകയ്ക്ക് തിരിച്ചടി, അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. സ്റ്റേ.

Read More

കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു.

ലോക് ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൂന്നാഴ്ച്ചത്തേക്കാണ്.

Read More

ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംത്തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍.

ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംത്തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍. ഹെഡ്മാസ്റ്റര്‍ കെ.കെ.മോഹനന്‍,.

Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്.

Read More

പാലാരിവട്ടം പാലം ഇപ്പോൾ തത്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്: എഞ്ചിനീയര്‍മാരുടെ സംഘടന സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്

പാലാരിവട്ടം പാലം ഇപ്പോൾ തത്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്.

Read More

ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് എസ് മണികുമാർ.

Read More

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യിയാണ് രാ​ജ്ഭ​വ​നി​ല്‍.

Read More