49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; ജയ സൂര്യ , സൗബിൻ മികച്ച നടൻമാർ ,ജോജു ജോര്ജ് മികച്ച സ്വഭാവ നടൻ , നിമിഷ സജയൻ മികച്ച നടി
49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു . സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത് . 104 ചിത്രങ്ങളാണ്.
Read More
