Tag Archives: Kochi Metro Rail

കൊച്ചി മെട്രോ കേരളത്തിന് ലഭിച്ച നിധിയാണെന്ന് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ കേരളത്തിന് ലഭിച്ച നിധിയാണെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. കേരളത്തില്‍ മെട്രോ ലാഭകരമാകുമെന്നതില്‍ ആശങ്കയില്ലെന്നും അദ്ദേഹം.

Read More