Tag Archives: Kureeppuzha Sreekumar

കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്

  തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. കുരീപ്പുഴ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജെപി.

Read More