കോവിഡ് വാക്സിന് മുന്ഗണനാ പട്ടികയില് മാധ്യമപ്രവര്ത്തകരെയും ഉൾപ്പെടുത്തണമെന്ന് കേരള പത്രപ്രവര്ത്തക യൂണിയന്.
കോവിഡ് വാക്സിന് ആരോഗ്യ പ്രവര്ത്തകര്, പൊലീസ് എന്നിവര്ക്കൊപ്പം മുന്ഗണനാ പട്ടികയില് മാധ്യമപ്രവര്ത്തകരെയും ഉൾപ്പെടുത്തി വാക്സിൻ നല്കണമെന്ന് കേരള പത്രപ്രവര്ത്തക യൂണിയന്.
Read More
