Tag Archives: L.D.F Government One Year Celebration

പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി.

Read More