പൂർണ്ണ മദ്യനിരോധനമുള്ള നാഗാലാൻഡിൽ വിഷമദ്യ ദുരന്തം: 19 പേർ മരിച്ചു
പൂർണ്ണ മദ്യനിരോധനം നിലവിലുള്ള നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. വ്യാജമദ്യം കഴിച്ചതിനെത്തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൊകോക്ചുങ്.
Read Moreപൂർണ്ണ മദ്യനിരോധനം നിലവിലുള്ള നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. വ്യാജമദ്യം കഴിച്ചതിനെത്തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൊകോക്ചുങ്.
Read More