Tag Archives: National Highway

കേന്ദ്ര ബജറ്റ് 2021: കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി; കൊച്ചി മെട്രോക്ക് 1967.05 കോടി.

2021 -2022 ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍.

Read More