Tag Archives: news

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു.

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാനങ്ങള്‍.

Read More

ഓക്സിജൻ ടാങ്കറിൽ ചോർച്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന 22 കോവിഡ് ബാധിതർ മരണമടഞ്ഞു

ഓക്സിജൻ ടാങ്കറിൽ ചോർച്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന 22 കോവിഡ് ബാധിതർ മരണമടഞ്ഞു. ഡോക്ടർ സാക്കിർ ഹുസ്സൈൻ ആശുപത്രിയിലാണ് ദുരന്തം സംഭവിച്ചത്..

Read More

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ.

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്രഖാപിച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്..

Read More

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍.

Read More

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി.

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ.

Read More

സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന; 19,577 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം.

Read More

ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി; ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ

ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ. നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന.

Read More

യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്‍.

യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയിലെ പുതിയ കോവിഡ് വേരിയന്റിൻ്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ്.

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്..

Read More

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം; ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗം.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് യോഗം ചേരുമെന്ന് അറിയിച്ചു..

Read More