Tag Archives: PPE Kits

പുതിയ ഇളവുമായി സംസ്ഥാന സർക്കാർ: കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇനി പി.പി.ഇ. കിറ്റ് മതി.

പ്രവാസികളുടെ മടക്കയാത്രയ്ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്നും പിന്മാറി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന്‌ മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം..

Read More