Tag Archives: Prize Money

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി സ്വന്തമാക്കി സാനിയ: സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.

രാജ്യാന്തര പുരസ്‌കാരമായ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് സ്വന്തമാക്കി സാനിയ മിർസ. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക.

Read More