തമിഴ്‌നാട്ടിൽ വിജയ് സഖ്യം അധികാരത്തിലേക്ക്; നാളെ രാവിലെ സത്യപ്രതിജ്ഞ, സാക്ഷിയാകാൻ രാഹുൽ ഗാന്ധിയും
ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തമിഴ്‌നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ്.
Read More