Tag Archives: reconstruction

പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ ചിലവാകുന്ന 18 കോ​ടി രൂ​പ നിർമ്മാതാക്കളിൽ നിന്നും ഈടാക്കും.

പാലാരിവട്ടം മേൽപ്പാലം  ബലക്ഷയത്തെ തുടർന്ന് പുതുക്കിപ്പണിയുന്നതിന് ഇനി സർക്കാർ കാശുമുടക്കില്ല.  പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ 18 കോ​ടി രൂ​പയാണ് ചിലവുവരുന്നത് അത്.

Read More

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ഇതിനെക്കുറിച്ച് തീരുമാനമായത്. നിലവിലുള്ളപ്പാലം മൊത്തമായി പൊളിച്ചുമാറ്റിയശേഷം പുതിയത് പണിയാനാണ്.

Read More