Tag Archives: Repo Rate

ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാമോ?

ഓഗസ്റ്റ് ആദ്യവാരത്തില്‍ ചേരുന്ന ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം റിപ്പോ നിരക്കില്‍ ഇതുവരെ  1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു..

Read More