Tag Archives: Rescue

പാമ്പിനെ കണ്ടാൽ ഇനി ഭയപ്പെടേണ്ടതില്ല; സര്‍പ്പ’ ആപ്പുമായി വനംവകുപ്പ്.

ജനവാസകേന്ദ്രങ്ങളില്‍ പാമ്പുകളെ കാണുമ്പോള്‍ ഇവയെ പിടിയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. ജനങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുകളെ ലഘൂകരിച്ച്‌ നല്‍കിയിരിയ്ക്കുകയാണ്.

Read More

ദുരന്തമുഖത്ത് ദൈവദൂതരെപ്പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍

  കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തത്തില്‍ ജനങ്ങൾക്കൊപ്പം നിന്ന് മത്സ്യത്തൊഴിലാളികളും. ദുരന്തമുഖങ്ങളില്‍ ഇപ്പോള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നത് ഇവരാണ്..

Read More