മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി തുടരുന്നു: ജാഗ്രതാ നിര്‍ദേശം ഉടനില്ല, പെരിയാറിൻ്റെ തീരത്തുളളവരെ മാറ്റും.
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. 136 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. കൂടാതെ നീരൊഴുക്ക് കുറഞ്ഞതിനാലും തമിഴ്നാട്.
Read More
