Tag Archives: Right to Information Act

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും.

Read More