ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് പിടിക്കും: സാലറി ചലഞ്ചിന് മന്ത്രിസഭാ യോഗത്തില്‍ പുതിയ നിര്‍ദേശം.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് പിടിച്ചു വയ്ക്കാൻ മന്ത്രിസഭാ യോഗത്തില്‍ നിർദ്ദേശം..
Read More
