Tag Archives: sandra thomas

സാന്ദ്ര തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വിജയ് ബാബു

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു. ബിസിനസ്സ് സംബന്ധമായ തര്‍ക്കങ്ങളാണ്.

Read More