Tag Archives: Sex Racket

ചുംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ചുംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും.

Read More