Tag Archives: State Film Awards

50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി.

50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും.

Read More