Tag Archives:    ToofanAntiNarcotics

അന്തർസംസ്ഥാന ലഹരിസംഘങ്ങളെ പിടികൂടാൻ ‘തൂഫാൻ’ ആന്റി നാർക്കോട്ടിക് അന്വേഷണ സംഘം; രണ്ടാംഘട്ടം സെപ്റ്റംബർ 28 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളെ വലയിലാക്കാൻ പ്രത്യേക ‘തൂഫാൻ’ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമി രൂപീകരിച്ച് ഉത്തരവിറക്കിയതായി.

Read More