Tag Archives: Vehicle Tax Arrears

വാഹന നികുതി കുടിശ്ശികക്കാർക്ക് നടപടി; ഭൂമി വിൽക്കുമ്പോൾ അതിൽനിന്നും ഈടാക്കും

വാഹനങ്ങളുടെ റോഡ് നികുതി അടയ്ക്കാതെ കുടിശ്ശിക നിലനിര്‍ത്തുന്നവര്‍ ഭൂമി വില്‍പ്പനയ്ക്കോ കൈമാറ്റത്തിനോ ശ്രമിക്കുമ്പോള്‍ നികുതി കുടിശ്ശിക തീര്‍ക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി..

Read More