Category Archives: Featured2

ഗുരുവായൂരില്‍ കല്യാണം നടത്താന്‍ വിശ്വാസികൾക്ക് തുല്യ അവകാശം, രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡം ലംഘിച്ചു, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി‍.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി.

Read More

അഭിമന്യു സ്‌മാരക മന്ദിരം തുറന്നു.

മഹാരാജാസിന്‍റെ മണ്ണില്‍ വര്‍ഗീയവാദികളുടെ കത്തിമുനയില്‍ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ കമ്മിറ്റിക്ക്‌ സ്വതന്ത്രമായൊരു ഓഫീസ്‌, ഈ.

Read More

കോണ്‍ഗ്രസ്സിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍.

42 വര്‍ഷമായി കോണ്‍ഗ്രസ്സിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍. ഇന്ന് നടത്തിയ വാര്‍ത്താ.

Read More

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കേ ഈ തിരഞ്ഞെടുപ്പുകളില്‍.

Read More

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു . ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ.

Read More

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 25,404 പേര്‍ക്കാണ് പുതിയതായി കോവിഡ്.

Read More

ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

കോവിഡ് കാലത്തെ ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ക്വാഡ് സഖ്യത്തിന്റെ.

Read More

45-ാമത്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം

2020-ലെ മികച്ച സിനിമയ്‌ക്കുള്ള 45-ാമത്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ്‌ ഇന്ത്യന്‍.

Read More

കോവിഡ് അവലോകന യോഗം; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്ന്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് നടക്കും. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍നല്‍കുന്നത് സംബന്ധിച്ച.

Read More

ഫോ​ര്‍​ട്ട്​​കൊ​ച്ചി ആ​ര്‍.​ഡി ഓ​ഫി​സി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു.

ഫോ​ര്‍​ട്ട്​​കൊ​ച്ചി ആ​ര്‍.​ഡി ഓ​ഫി​സി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു. റ​വ​ന്യൂ വ​കു​പ്പിൻറെ അ​നാ​സ്ഥ​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​ഫി​സി​ല്‍.

Read More