Category Archives: Featured2

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി തട്ടിപ്പ്, പാലാ സ്വദേശി അറസ്​റ്റില്‍.

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​മ്പി​ല്‍ തോ​മ​സി​നെ.

Read More

ഓര്‍മ്മിക്കാന്‍ ഒത്തിരി അനുഭവങ്ങള്‍ ബാക്കിയാക്കി മാക്സി മാമാ യാത്രയായി.

വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയയാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച്‌ മരണത്തിന് കീഴടങ്ങിത്. മാക്സി മാമാ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്..

Read More

കൊ​​​ച്ചി മെ​​​ട്രോ​​​യില്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​ര്‍​വ്വീ​​​സ് സ​​​മ​​​യം പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

കൊ​​​ച്ചി മെ​​​ട്രോ​​​യില്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​ര്‍​വ്വീ​​​സ് സ​​​മ​​​യം പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പുതിയ സമയക്രമീകരണത്തില്‍ രാ​​​വി​​​ലെ എ​​​ട്ടു മണി മു​​​ത​​​ല്‍ രാ​​​ത്രി ഒൻപത് മണി.

Read More

പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു.

പ്രശസ്ത മലയാള നടന്‍ റിസബാവ (55) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്.

Read More

ഒ​ന്ന​ര​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങുന്നു.

ഒ​ന്ന​ര​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ്ര​വ​ര്‍​ത്ത​നംപുനഃരാ​രം​ഭി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം വ​ന്ന​തി​ന്​ പി​ന്നാ​ലെ ജി​ല്ല​യി​ല്‍ സ്​​കൂ​ളു​ക​ളി​ലെ ഒരുക്കം ത​കൃ​തിയായി നടക്കുന്നു. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും കോ​വി​ഡ്​ വാ​ക്​​സി​ന്‍.

Read More

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ.

വിവാദ പ്രസ്​താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു.

Read More

ലോകത്ത് കൊവിഡ് മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷം ആയി. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71.

Read More

യു എസ് ഓപ്പണ്‍: റഷ്യയുടെ മെദ്‌വദേവിന് കന്നി ഗ്രാന്‍ഡ്സ്ലാം.

ഈ കലണ്ടര്‍ സീസണിലെ പ്രധാന ഗ്രാന്‍ഡ്സ്ലാമെല്ലാം കരസ്ഥമാക്കി ലോകറെക്കോര്‍ഡ് കുറിക്കുക എന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്.

Read More

മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ.

Read More

സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍വാഹനാപകടത്തില്‍ മരിച്ചു.

സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍ (49) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ചെന്നൈ മുഗപ്പെയറില്‍ വെച്ചയിരുന്നു അപകടം സംഭവിച്ചത് ..

Read More