Category Archives: Featured2

ഇ-ബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി.

വ്‌ളോഗര്‍ സഹോദരങ്ങളായ ഇ-ബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം.

Read More

സൈനിക വിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ ഭീകരര്‍.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ പാര്‍ക്കുകളില്‍ ഉല്ലസിക്കുന്നതും, തുടര്‍ന്ന് പാര്‍ക്ക്.

Read More

വിസ്മയകേസ്, 500 പേജുള‌ള കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

വിസ്‌മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി. എന്നാല്‍ ആത്മഹത്യ ചെയ്‌തത് നിരന്തരമായ സ്ത്രീധന പീഡനത്തെ.

Read More

മലമ്പുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് പിഴശിക്ഷ.

മലമ്പുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്പുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍.

Read More

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് തിരുവനന്തപുരം പാങ്ങോട് രജിസ്റ്റര്‍ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്‌ഐയുടെ പരാതിയിലാണ് നടപടി..

Read More

‘ഡ്രാ​ഗ​ണ്‍ ആ​ന്‍​ഡ് ഫീ​നി​ക്‌​സ്: ചൈ​നീ​സ്-​ഇ​സ്​​ലാ​മി​ക സം​സ്‌​കാ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ചോ​ദ​ന​ത്തിൻറെ നൂ​റ്റാ​ണ്ടു​ക​ള്‍’ പ്ര​ദ​ര്‍​ശ​നം ലൂ​വ​ര്‍ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

‘ഡ്രാ​ഗ​ണ്‍ ആ​ന്‍​ഡ് ഫീ​നി​ക്‌​സ്: ചൈ​നീ​സ്-​ഇ​സ്​​ലാ​മി​ക സം​സ്‌​കാ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ചോ​ദ​ന​ത്തിൻറെ നൂ​റ്റാ​ണ്ടു​ക​ള്‍’ പ്ര​ദ​ര്‍​ശ​നം ലൂ​വ​ര്‍ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ലൂ​വ​ര്‍ അ​ബൂ​ദ​ബി,.

Read More

ബീഹാറിൽ സ്കൂള്‍ കുട്ടികളുമായി പോയ കാര്‍ ബാന്റി നദിയിലേക്ക് മറിഞ്ഞു.

ബീഹാറിലെ ബെഗുസരായിയില്‍ പന്ത്രണ്ടിലധികം സ്കൂള്‍ കുട്ടികളുമായി പോയ കാര്‍ ബാന്റി നദിയിലേക്ക് മറിഞ്ഞു. ഭഗവാന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ സൂര്യപുര ഗ്രാമത്തിന്.

Read More

കഴിഞ്ഞ അഞ്ച്​​ വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവുനായ്​ക്കളുടെ ആക്രമണത്തിനിരയായി മരിച്ചത്​ 42 പേര്‍.

സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി 42​ പേ​ര്‍ മരിക്കുകയും 8,95,000 പേർ ​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​വുകയും ചെയ്തതായി.

Read More

കണ്ണൂർ സര്‍വ്വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി.

കണ്ണൂർ സര്‍വ്വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത.

Read More

കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക. കെ.എസ്.ആർ.ടി.സിയുടെ.

Read More