Category Archives: Film

ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും

ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും. സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​മാ​​​ണ് വി​​​ജ​​​യ് ബാ​​​ബു..

Read More

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ വേനല്‍ അവധിക്ക്.

Read More

സാജു നവോദയ നായകനായ ‘ഇക്കാക്ക’ യുടെ റിലീസ് മെയ് 3ന്

സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി.

Read More

മമ്മൂട്ടി പകര്‍ത്തിയ ദുല്‍ഖറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫി സ്‌കില്‍ മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത താരങ്ങളടക്കം പലരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്..

Read More

നടിയെ ആക്രമിച്ച കേസ്; ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു.

നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ബൈജു.

Read More

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ്

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഫേസ്ബുക്ക് പേജിലൂടെയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്.

Read More

“ലൂയിസ്” ആയി ഇന്ദ്രൻസിന്റെ പകർന്നാട്ടം

ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലർ സിനിമയിൽ, ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം.

Read More

നടി മൈഥിലി വിവാഹിതയായി

നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍ . ഗുരുവായൂരില്‍ വച്ച്‌ ഇന്ന് രാവിലെ ആയിരുന്നു വിവാഹം.വിവാഹറിസപ്ഷന്‍ വൈകിട്ട് കൊച്ചിയില്‍.

Read More

സാറാ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്ക്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ മോഡലിങ് രംഗത്ത്.

Read More

നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറയുന്നതിങ്ങനെ

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘കാതുവാക്കുല രണ്ടു കാതല്‍’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് മൂവിസിന്.

Read More