Category Archives: Film

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ പ്രഖ്യാപിച്ചു

142 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍.

Read More

വധഗൂഢാലോചന കേസ്; ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

നടന്‍ ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും.

Read More

പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു.  71 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളത്ത്.

Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇന്നലെ നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ.

Read More

ക​ർ​ണാ​ട​ക​യി​ൽ കെ​ജി​എ​ഫ്-2 പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തീ​യ​റ്റ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

ക​ർ​ണാ​ട​ക​യി​ൽ കെ​ജി​എ​ഫ്-2 പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തീ​യ​റ്റ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. ഹ​വേ​രി ജി​ല്ല​യി​ലെ ഷി​ഗോ​ണി​ലാ​ണ് സം​ഭ​വം. വെ​ടി​യേ​റ്റ ഹാ​വേ​രി മു​ഗ​ളി സ്വ​ദേ​ശി.

Read More

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതീ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതീ റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി.

Read More

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും വിവാഹിതരായി

അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്. പാ​ലി ഹി​ല്‍​സി​ലെ ര​ണ്‍​ബീ​റി​ന്‍റെ വീ​ടാ​യ വാ​സ്തു​വി​ല്‍ വച്ചായിരുന്നു വി​വാ​ഹാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ നടന്നത്. ര​ണ്‍​ബീ​റി​ന്‍റെ.

Read More

അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് രാജിവച്ചു.

ഓസ്‌കാര്‍ വേദിയില്‍ വച്ച്‌ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ്.

Read More

ഇലക്ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി മഞ്ജുവാര്യര്‍

പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജുവാര്യര്‍. മഞ്ഞയിലും കറുപ്പിലും അഴക് തീര്‍ത്ത മിനി കൂപ്പര്‍ മഞ്ജു സ്വന്തമാക്കിയ.

Read More

കൊ​ച്ചി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തിരിതെളിഞ്ഞു.

കൊ​ച്ചി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. സ​രി​ത തീ​യ​റ്റ​റി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ചടങ്ങിൽ മ​ന്ത്രി സ​ജി.

Read More