ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും വിവാഹിതരായി

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും വിവാഹിതരായി

അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്.
പാ​ലി ഹി​ല്‍​സി​ലെ ര​ണ്‍​ബീ​റി​ന്‍റെ വീ​ടാ​യ വാ​സ്തു​വി​ല്‍ വച്ചായിരുന്നു വി​വാ​ഹാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ നടന്നത്. ര​ണ്‍​ബീ​റി​ന്‍റെ അ​മ്മ നീ​തു ക​പൂ​ര്‍, സ​ഹോ​ദ​രി റി​ദ്ദി​മ ക​പൂ​ര്‍, സം​വി​ധാ​യ​ക​രാ​യ ക​ര​ണ്‍ ജോ​ഹ​ര്‍, അ​യാ​ന്‍ മു​ഖ​ര്‍​ജി, ഡി​സൈ​ന​ര്‍ മ​നീ​ഷ് മ​ല്‍​ഹോ​ത്ര, ആ​ലി​യ​യു​ടെ പി​താ​വ് മ​ഹേ​ഷ് ഭ​ട്ട്, പൂ​ജ ഭ​ട്ട്, ഷ​ഹീ​ന്‍ ഭ​ട്ട്, ക​രീ​ന ക​പൂ​ര്‍, ക​രീ​ഷ്മ ക​പൂ​ര്‍, സെ​യ്ഫ് അ​ലി ഖാ​ന്‍ തു​ട​ങ്ങി ആ​ലി​യ​യു​ടെ​യും ര​ണ്‍​ബീ​റി​ന്‍റെ​യും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഹ​ല്‍​ദി, മെ​ഹ​ന്തി ച​ട​ങ്ങു​ക​ളും ന​ട​ന്നി​രു​ന്നു. 

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.