Category Archives: Law and Order

നമിതയുടെ മരണം; പ്രതി ആൻസൺ അറസ്റ്റിൽ

മൂവാറ്റുപുഴയിൽ വിദ്യാർഥിയെ ബൈക്കിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ആൻസൺ അറസ്റ്റിൽ, തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും, അനുശ്രീ ആശുപത്രി വിട്ടു..

Read More

മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും.

Read More

ട്രോളിങ്നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക് കുതിക്കാനൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികള്‍. ഇതോടെ കുതിച്ചുയരുന്ന.

Read More

വാഹനപരിശോധനയ്ക്കിടെ ആക്രമിക്കാൻ ശ്രമം;ഗുണ്ടകളെ വെടിവെച്ചുകൊന്നു

തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ.

Read More

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ്.

Read More

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് കൊലപാതകക്കേസില്‍ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക..

Read More

മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന്.

Read More

ഫീസ് അടയ്ക്കാനായി വായ്പ്പ ലഭിച്ചില്ല നേഴ്‌സിംഗ്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്‌ക്കല്‍ സ്വദേശിനി അതുല്യ (20)യാണ്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിൻറെ ലൈസൻസ് എക്സൈസ് റദ്ദാക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ.

Read More

ആലുവയിൽ നിന്ന് അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയയാൾ അറസ്റ്റിൽ

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി.

Read More