Category Archives: Movie

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

സീതാരാമം സിനിമയിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള.

Read More

ദൃശ്യത്തിന് മൂന്നാം ഭാഗം

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021.

Read More

പോസ്റ്റിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബന്‍

‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന  പോസ്റ്റിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബന്‍. പറയുന്ന കാര്യങ്ങളില്‍ ഒരു.

Read More

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍

ഇന്ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ‘തീയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ.

Read More

ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യ്‌​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്

ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യ്‌​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒ​ടി ഞ്ഞു. ​പു​തി​യ ചി​ത്രം “ഇ​ന്ത്യ​ൻ പോ​ലീ​സ്.

Read More

നെടുമുടി വേണുവുമായി രൂപസാദൃശ്യം കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2വില്‍ അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി നന്ദു പൊതുവാള്‍

നെടുമുടി വേണുവുമായി രൂപസാദൃശ്യം കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2വില്‍ അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി നന്ദു പൊതുവാള്‍ എത്തുന്നു..

Read More

നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്

ആരാധകര്‍ക്കായി നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്. താര വിവാഹം കഴിഞ്ഞ്.

Read More

‘ബര്‍മുഡ’ ; രണ്ടാമത്തെ ഗാനം നിവിന്‍പോളി പുറത്തിറക്കി

ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബര്‍മൂഡ’. ചിത്രത്തിലെ.

Read More

അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. രണ്ടു വര്‍ഷത്തിന്.

Read More

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂര്‍ത്തിയായി

ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം പൂർത്തിയായി..

Read More