Category Archives: Sports

ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം; മെസ്സിക്ക് ചരിത്ര നേട്ടം

ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ കീഴടക്കിയത്. 20-ാം മിനിട്ടില്‍ ബാര്‍സയ്ക്കായി.

Read More

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ.

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസി ഐ.

Read More

ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​രമ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അദ്ദേഹം അ​ഭി​ന​ന്ദ​നം.

Read More

ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20; കേരളത്തിനു വിജയത്തുടക്കം.

കൊവിഡിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിനു വിജയത്തുടക്കം..

Read More

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്.

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും.

Read More

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2002 മുതല്‍ 2018 വരെ നീണ്ട.

Read More

വിശ്വവിഖ്യാത ഫുട്​ബാളര്‍ മറഡോണയുടെ ചിത്രം ആലേഖനം ചെയ്​ത ബാങ്ക്​ നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി അര്‍ജന്‍റീന

വിടവാങ്ങിയ വിശ്വവിഖ്യാത ഫുട്​ബാളര്‍ മറഡോണയുടെ ചിത്രം ആലേഖനം ചെയ്​ത ബാങ്ക്​ നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്​ അര്‍ജന്‍റീന. 1986 ലോകകപ്പ്​ ക്വാര്‍ട്ടറില്‍.

Read More

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് വി​രാ​ട് കോ​ഹ്‌​ലി.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് വി​രാ​ട് കോ​ഹ്‌​ലി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് നേടുന്ന.

Read More

ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക്.

Read More

കൊല്‍ക്കത്തയ്‌ക്ക് ഇനി പുതിയ ക്യാപ്‌റ്റന്‍; നിലവിലെ ക്യാപ്‌റ്റൻ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

ഐപിഎല്‍ 13-ാം സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍. നിലവിലെ ക്യാപ്‌റ്റനായ.

Read More