ഐറ മിസ് തമിഴ്‌നാട് 2014

ഐറ മിസ് തമിഴ്‌നാട് 2014

 

2014 Iraaചെന്നൈ: ഐറ മിസ് തമിഴ്‌നാട് കിരീടം ചൂടി. ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഐറ കിരീടം ചൂടിയത്. മിസ് തമിഴ്‌നാട് മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍ 2014 ജനുവരി 18ന് ബംഗളുരുവില്‍ നടക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ പ്രമുഖരായ പെഗാസസാണ് മിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.